Roads : റോഡ് പരിപാലനത്തിലെ വീഴ്ച : മലപ്പുറത്ത് 3 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തെന്ന് മന്ത്രി

21,000 കിലോമീറ്ററോളം റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പരിപാലിച്ചു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Roads : റോഡ് പരിപാലനത്തിലെ വീഴ്ച : മലപ്പുറത്ത് 3 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തെന്ന് മന്ത്രി
Published on

മലപ്പുറം : മലപ്പുറം ജില്ലയിൽ റോഡ് പരിപാലനത്തിൽ വീഴ്ചയിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഇത് സമയബന്ധിതമായി നടപ്പിലാക്കുന്നതിന് സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് റണ്ണിങ് കോണ്ട്രാക്റ്റ് പദ്ധതിയെന്നാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കിയത്.(PA Mohammed Riyas about roads)

21,000 കിലോമീറ്ററോളം റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പരിപാലിച്ചു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com