കൊച്ചി: വിദ്യാർത്ഥികൾക്ക് എൽ കെ ജി തലം മുതൽ തന്നെ സാങ്കേതിക വിദ്യയിലൂന്നിയ പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ് മന്ത്രി പി രാജീവ്. (P Rajeev about technology-focused training to students)
അദ്ദേഹം സംസാരിച്ചത് ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോട്ടപ്പുറം ഗവൺമെൻറ് എൽ പി സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു കൊണ്ടാണ്. ഇതിൻ്റെ ചിലവ് ഒരു കോടി രൂപയാണ്.