CPM : 'ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തുന്നുവെന്ന് പ്രചരിപ്പിച്ചവരാണ് വലതുപക്ഷ മാധ്യമങ്ങൾ, കത്ത് അൽപ്പായുസുള്ള വിവാദമായി കെട്ടടങ്ങും': പി ജയരാജൻ

സി പി ഐ എം വിരുദ്ധ വാർത്തകൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
CPM : 'ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തുന്നുവെന്ന് പ്രചരിപ്പിച്ചവരാണ് വലതുപക്ഷ മാധ്യമങ്ങൾ, കത്ത് അൽപ്പായുസുള്ള വിവാദമായി കെട്ടടങ്ങും': പി ജയരാജൻ
Published on

കണ്ണൂർ : കത്ത് ചോർച്ച വിവാദത്തിൽ സി പി എം ആളിക്കത്തുമ്പോൾ പ്രതികരണവുമായി മുതിർന്ന നേതാവ് പി ജയരാജൻ രംഗത്തെത്തി. ഇത് അൽപ്പായുസ്സുള്ള വിവാദമായി കെട്ടടങ്ങുമെന്നാണ് അദ്ദേഹം പറഞ്ഞത്.(P Jayarajan about letter controversy in CPM)

ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തുന്നുവെന്ന് പ്രചരിപ്പിച്ചവരാണ് വലതുപകഥ മാധ്യമങ്ങളെന്നും, സി പി ഐ എം വിരുദ്ധ വാർത്തകൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പല നേതാക്കളും ഈ വിവാദത്തിൽ വിവാദത്തിൽ പ്രതികരിക്കാതെ മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.

Related Stories

No stories found.
Times Kerala
timeskerala.com