തിരുവനന്തപുരം : ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി സംസ്ഥാന സർക്കാരിൻ്റെ കരുതലിൽ ഇതുവരെയും ഇറാൻ, ഇസ്രായേൽ എന്നിവിടങ്ങളിൽ നിന്നും മടങ്ങിയെത്തിയത് 67 പേർ. ജൂൺ 18 മുതൽ 26 വരെ എത്തിയവരുടെ കണക്കാണിത്. (Operation Sindhu)
ഇത്തരത്തിൽ എത്തുന്ന കേരളീയർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഡൽഹി കേരള ഹൗസിലെ റസിഡന്‍റ് കമ്മിഷണര്‍ക്ക് പിണറായി വിജയൻ നിർദേശം നൽകിയിരുന്നു.