Operation Numkhor : ഓപ്പറേഷൻ നുംഖോർ : അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും

ബെനാമി ഇടപാടും പരിശോധിക്കും.
Operation Numkhor : ഓപ്പറേഷൻ നുംഖോർ : അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും
Published on

തിരുവനന്തപുരം : കസ്റ്റംസിൻ്റെ ഓപ്പറേഷൻ നുംഖോർ പരിശോധനയിൽ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ബെനാമി ഇടപാടും പരിശോധിക്കും. (Operation Numkhor Customs raid in Kerala)

കേരളത്തിൽ ആദ്യമായി ഫസ്റ്റ് ഓണർ വാഹനം പരിശോധനയിലൂടെ പിടിച്ചെടുത്തിട്ടുണ്ട്. കുണ്ടന്നൂരിലെ വർക്ക്‌ഷോപ്പിൽ നിന്നും കണ്ടെത്തിയ ലാൻഡ് ക്രൂയിസറിന്റെ ആർ സി വിലാസം വ്യാജമാണ് എന്നാണ് കണ്ടെത്തൽ.

അസം സ്വദേശിയായ മാഹിൻ ൻസാരിയുടെ പേരിലാണ് വാഹനമുള്ളത്. എന്നാൽ, അങ്ങനെ ഒരാളില്ല എന്ന് കസ്റ്റംസ് അറിയിച്ചു. പരിശോധന ഇന്നും തുടരും.

Related Stories

No stories found.
Times Kerala
timeskerala.com