Liquor : 'വിശപ്പിന് അരി വാങ്ങാൻ റേഷൻ കടയിൽ പോയി വിരൽ പതിപ്പിക്കണം, എന്നാൽ മദ്യം വീട്ടുപടിക്കൽ എത്തും': പരിഹസിച്ച് ഓർത്തഡോക്സ് സഭ അധ്യക്ഷൻ

സർക്കാരിൻ്റെ മദ്യനയം ജലരേഖയായി മാറുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്
Liquor : 'വിശപ്പിന് അരി വാങ്ങാൻ റേഷൻ കടയിൽ പോയി വിരൽ പതിപ്പിക്കണം, എന്നാൽ മദ്യം വീട്ടുപടിക്കൽ എത്തും': പരിഹസിച്ച് ഓർത്തഡോക്സ് സഭ അധ്യക്ഷൻ
Published on

കോട്ടയം : സംസ്ഥാനത്ത് ഓൺലൈനായി മദ്യം വിൽപ്പന നടത്താനുള്ള ബെവ്‌കോ നിർദേശത്തിനെതിരെ ഓർത്തഡോക്സ് സഭ രംഗത്തെത്തി. സഭയുടെ അധ്യക്ഷനായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഇതിനെ പരിഹസിച്ചു. (Online liquor sale in Kerala)

സർക്കാരിൻ്റെ മദ്യനയം ജലരേഖയായി മാറുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. വിശപ്പിന് അരി വാങ്ങാനായി റേഷൻ കടയിൽ പോയി വിരൽ പതിപ്പിക്കണമെന്നും, എന്നാൽ മദ്യം വീട്ടുപടിക്കൽ എത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com