റിപ്പോർട്ട് : അൻവർ ഷരീഫ്
കോഴിക്കോട് : നിർത്തിയിട്ട ബൈക്കിൽ കാറിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം .മുക്കം വെസ്റ്റ് മണാശേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ചുണ്ടായ അപകടത്തിലാണ് ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടത്. കളൻ തോട് സ്വദേശി പിലാശ്ശേരി കിണ്ടിയിൽ ശരീഫ് (49)താണ് മരണപ്പെട്ടത്.