അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു |elephant attack

വീ​ഴ്ച​യി​ൽ ശാ​ന്ത​കു​മാ​റി​ന്‍റെ വാ​രി​യെ​ല്ല് പൊ​ട്ടു​ക​യും കാ​ലി​ന് ഗു​രു​ത​ര​മാ​യി പരിക്കേറ്റു.
elephant attack
Published on

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. അ​ട്ട​പ്പാ​ടി സ്വ​ദേ​ശി ശാ​ന്ത​കു​മാ​ർ ആ​ണ് മരണപ്പെട്ടത്. താ​വ​ളം- മു​ള്ളി റോ​ഡി​ലാ​ണ് സം​ഭ​വം ഉണ്ടായത്.

ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ ശാ​ന്ത​കു​മാ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ആ​ന ആ​ക്ര​മി​ച്ചു. വീ​ഴ്ച​യി​ൽ ശാ​ന്ത​കു​മാ​റി​ന്‍റെ വാ​രി​യെ​ല്ല് പൊ​ട്ടു​ക​യും കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഉ​ട​ൻ​ത​ന്നെ ഇ​യാ​ളെ മ​ണ്ണാ​ർ​ക്കാ​ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com