വ​ർ​ക്ക​ല​യി​ൽ സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടിച്ച് ഒരാൾ മരിച്ചു |Accident death

കു​ര​യ്ക്ക​ണ്ണി ജ​വ​ഹ​ര്‍ പാ​ര്‍​ക്കി​ൽ അ​രു​ള​കം വീ​ട്ടി​ൽ വി​ജ​യ​ൻ (78) ആ​ണ് മ​രി​ച്ച​ത്.
accident
Published on

തി​രു​വ​ന​ന്ത​പു​രം : വ​ർ​ക്ക​ല​യി​ൽ സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രികൻ മ​രി​ച്ചു. കു​ര​യ്ക്ക​ണ്ണി ജ​വ​ഹ​ര്‍ പാ​ര്‍​ക്കി​ൽ അ​രു​ള​കം വീ​ട്ടി​ൽ വി​ജ​യ​ൻ (78) ആ​ണ് മ​രി​ച്ച​ത്. റെ​യി​ൽ​വേ​യി​ൽ സീ​നി​യ​ര്‍ സെ​ക്ഷ​ണ​ൽ എ​ൻ​ജീ​യ​റാ​യി വി​രി​മി​ച്ച​യാ​ളാ​ണ് വി​ജ​യ​ൻ.

വ​ർ​ക്ക​ല​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​ജ​യ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ്കൂ​ട്ട​റി​ൽ ത​ട്ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.പ​രി​ക്കേ​റ്റ വി​ജ​യ​നെ വ​ര്‍​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com