വ​ന്‍ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് വേ​ട്ട; സംഭവം വാളയാറിൽ | hybrid cannabis

10 ല​ക്ഷം രൂ​പ​യു​ടെ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.
Punjab man held for spying for Pakistan
Published on

പാ​ല​ക്കാ​ട്: വാളയാറിൽ എ​ക്സൈസ് നടത്തിയ പരിശോധനയിൽ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വുമായി ഒരാളെ പിടികൂടി(hybrid cannabis).

സംഭവത്തിൽ അ​ങ്ക​മാ​ലി സ്വ​ദേ​ശി ഗോ​ഡ്സ​ൺ രാ​ജു (25)വിനെ എ​ക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും 10 ല​ക്ഷം രൂ​പ​യു​ടെ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. ഇയാൾ ഇത് താ​യ്‌​ലാ​ന്‍റി​ല്‍ നി​ന്ന് ഇ​റ​ക്കു​മ​തി ചെയ്തതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com