‘എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ’: മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി | Onam wishes by PM Narendra Modi

പ്രധാനമന്ത്രിയുടെ ഓണാശംസ മലയാളത്തിലായിരുന്നു
‘എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ’: മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി | Onam wishes by PM Narendra Modi
Published on

മലയാളികൾക്ക് ഓണാശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഓണാശംസ മലയാളത്തിലായിരുന്നു. അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത് 'ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു'വെന്നാണ്.(Onam wishes by PM Narendra Modi)

"ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിൻ്റെ മഹത്തായ സംസ്ക്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു"എന്നായിരുന്നു പ്രധാനമന്ത്രിയുടെ പോസ്റ്റ്. അതോടൊപ്പം, കേന്ദ്ര മന്ത്രി സർബാനന്ദ സോനെവാളും ഓണാശംസകൾ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com