Onam : ഓണക്കാലത്ത് റെക്കോർഡ് നേട്ടവുമായി സഹകരണ മേഖല : 312 കോടി രൂപയുടെ വിൽപ്പന നടന്നു

750 ഓളം സൂപ്പർ മാർക്കറ്റുകളിലൂടെ നടത്തിയ ഓണവിപണികളിൽ 125 കോടിയുടെ വിൽപ്പന നടന്നു.
Onam : ഓണക്കാലത്ത് റെക്കോർഡ് നേട്ടവുമായി സഹകരണ മേഖല : 312 കോടി രൂപയുടെ വിൽപ്പന നടന്നു
Published on

തിരുവനന്തപുരം : ഓണം സീസണിൽ സഹകരണ മേഖലയിൽ റെക്കോർഡ് വിൽപ്പനയാണ് നടന്നത്. 312 കോടി രൂപയാണ് നേട്ടം. കൺസ്യൂമർഫെഡിന് 187 കോടി ലഭിച്ചു. (Onam Sales of Rs 312 crore made in cooperative sector)

750 ഓളം സൂപ്പർ മാർക്കറ്റുകളിലൂടെ നടത്തിയ ഓണവിപണികളിൽ 125 കോടിയുടെ വിൽപ്പന നടന്നു. അതേസമയം, കൺസ്യൂമർഫെഡ് നേരിട്ട് നടത്തിയ ഓണവിപണിയിലൂടെ 187 കോടിയുടെ വിൽപ്പനയാണ് നടന്നത്.

Related Stories

No stories found.
Times Kerala
timeskerala.com