ഇഞ്ചിയോൺ കിയയിൽ ഓണം മെഗാ ഓഫർ: 'ലക്കി ഡ്രോ' വിജയിക്ക് ലഭിക്കുക കിയ സിറോസ്

Onam Mega Offer at Incheon Kia
Published on

ഈ ഓണക്കാലത്ത് നിരവധി ഓഫറുകളുമായി ഇഞ്ചിയോൺ കിയ 'ഇടിവെട്ടോണം'. കിയ മോഡലുകൾക്ക് ലഭിക്കുന്ന ആകർഷകമായ ഓഫറുകൾക്കൊപ്പം, 'ലക്കി ഡ്രോ' മത്സരത്തിലൂടെ ഉപഭോക്താക്കൾക്ക് നിരവധി സമ്മാനങ്ങൾ നേടാനുള്ള അവസരവുമുണ്ട്.

ഇഞ്ചിയോൺ കിയയിൽ ഈ ഓഫർ കാലയളവിൽ വാഹനം വാങ്ങുന്നവർക്ക് ബമ്പർ സമ്മാനമായി ഏറ്റവും പുതിയ കിയ സിറോസ് മോഡലാണ് കാത്തിരിക്കുന്നത്. എല്ലാ ആഴ്ചയും തിരഞ്ഞെടുക്കുന്ന വിജയികൾക്ക് സിംഗിൾ ഡോർ റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ഐഫോൺ 15, സോണി പ്ലേസ്റ്റേഷൻ, മൈക്രോവേവ് ഓവൻ, 32 ഇഞ്ച് എൽഇഡി ടിവി എന്നിവയും സമ്മാനമായി ലഭിക്കും.

കൂടാതെ, കിയ സെൽറ്റോസിന് 2 ലക്ഷം രൂപ വരെയും, കാരൻസ്, സോണറ്റ് മോഡലുകൾക്ക് 1 ലക്ഷം രൂപ വരെയും പ്രത്യേക ആനുകൂല്യങ്ങളും ഈ ഓഫർ കാലയളവിൽ ലഭിക്കും. കിയ സിറോസിന് 1.14 ലക്ഷം രൂപ വരെയും, കാർണിവലിന് 1.5 ലക്ഷം രൂപ വരെയും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഉള്ള ഇഞ്ചിയോൺ കിയയുടെ എല്ലാ ഡീലർഷിപ്പുകളിലും ഈ ഓഫറുകൾ ഉപഭോക്താകൾക്ക് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി: +918111879111

Related Stories

No stories found.
Times Kerala
timeskerala.com