തിരുവനന്തപുരം : തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ വീതം ഓണസമ്മാനവുമായി സർക്കാർ. ഇത്തവണ 200 രൂപയാണ് വർധിപ്പിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.(Onam gift for employees)
52.60 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഓണസമ്മാനം 5.26 ലക്ഷം തൊഴിലാളികക്ക് ലഭിക്കും.