Onam : ആയിരത്തോളം കലാകാരന്മാരും 60ഓളം നിശ്ചല ദൃശ്യങ്ങളും: അനന്തപുരി ആഘോഷ തിമിർപ്പിൽ, ഓണം വാരാഘോഷ സമാപനം ഫ്ലാഗ് ഓഫ് ചെയ്ത് ഗവർണർ

അദ്ദേഹം മുഖ്യമന്ത്രി‌യെ സഹോദരനെന്നാണ് അഭിസംബോധന ചെയ്തത്. പിണറായിയുടെ നേതൃത്വത്തിൽ സംസ്ഥാനം കൂടുതൽ അഭിവൃദ്ധിയോടെ മുന്നോട്ട് പോകട്ടെയെന്നും ​അദ്ദേഹം ആശംസിച്ചു.
Onam : ആയിരത്തോളം കലാകാരന്മാരും 60ഓളം നിശ്ചല ദൃശ്യങ്ങളും: അനന്തപുരി ആഘോഷ തിമിർപ്പിൽ, ഓണം വാരാഘോഷ സമാപനം ഫ്ലാഗ് ഓഫ് ചെയ്ത് ഗവർണർ
Published on

തിരുവനന്തപുരം : അനന്തപുരിയുടെ ഓണാഘോഷം ഇന്ന് സമാപിക്കുകയാണ്. 7 ദിവസം നീണ്ടു നിന്ന ആഘോഷങ്ങൾ സമാപിക്കുമ്പോൾ ആയിരത്തിൽപ്പരം കലാകാരന്മാരും അറുപതോളം ഫ്ലോട്ടുകളുമാണ് ഘോഷയാത്രയിൽ അണിനിരക്കുന്നത്. (Onam celebrations in Trivandrum)

ഗവർണർ രാജേന്ദ്ര ആൾക്കാർ ഓണം വാരഘോഷ സമാപന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. അദ്ദേഹം എല്ലാവർക്കും നന്ദി പറഞ്ഞ് പ്രസംഗിച്ചു. അദ്ദേഹം മുഖ്യമന്ത്രി‌യെ സഹോദരനെന്നാണ് അഭിസംബോധന ചെയ്തത്.

ബഹുമാനത്തിന് നന്ദിയെന്നും, പിണറായിയുടെ നേതൃത്വത്തിൽ സംസ്ഥാനം കൂടുതൽ അഭിവൃദ്ധിയോടെ മുന്നോട്ട് പോകട്ടെയെന്നും ​അദ്ദേഹം ആശംസിച്ചു. ഘോഷയാത്ര കാണാനായി വഴിയരികിൽ നിറഞ്ഞു നിൽക്കുന്നത് ആയിരക്കണക്കിന് പേരാണ്.

Related Stories

No stories found.
Times Kerala
timeskerala.com