Onam 2025 : കേരളത്തിലെ ഭാഗ്യക്കുറി ക്ഷേമനിധി ഉത്സവബത്ത വർധിപ്പിച്ചു

ഇതിനായി 30 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
Onam 2025 Lottery welfare fund
Published on

തിരുവനന്തപുരം : കേരളത്തിലെ ഭാഗ്യക്കുറി ഏജൻറുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ സജീവ അംഗങ്ങൾക്കും പെൻഷൻകാർക്കുമുള്ള ഓണം ഉത്സവബത്ത വർധിപ്പിച്ചു. 500 രൂപയാണ് കൂട്ടിയിരിക്കുന്നത്. (Onam 2025 Lottery welfare fund )

ഇതോടെ ഇവർക്ക് 7500 രൂപ ലഭിക്കും. പെൻഷൻകാർക്കുള്ള ഉത്സവബത്ത 2500ൽ നിന്ന് 2750 രൂപയായി കൂട്ടി. ഈ ആനുകൂല്യം ലഭിക്കുന്നത് 37,000 സജീവ അംഗങ്ങൾക്കും 8700 പെൻഷൻകാർക്കുമാണ്‌. ഇതിനായി 30 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com