ലോക ഫാർമസിസ്ററ് ദിനത്തിൽ കേരള സർക്കാർ ഫാര്മസിസ്റ് അസോസിയേഷൻ എം.വി ആർ ആശുപത്രിയുടെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ലോക ഫാർമസിസ്ററ് ദിനത്തിൽ കേരള സർക്കാർ ഫാര്മസിസ്റ് അസോസിയേഷൻ എം.വി ആർ ആശുപത്രിയുടെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
Published on

റിപ്പോർട്ട്: അൻവർ ഷരീഫ്

എടവണ്ണപ്പാറ : തിങ്ക് ഹെൽത്ത് തിങ്ക് തിഫാര്മസിസ്റ്റ് മുദ്രാവാക്യമുയർതികൊണ്ട് സപ്തേമ്പെർ 25 ലോക ഫാര്മസിസ്റ് ദിനമായി ആചരിക്കുന്നതിൻറെ ഭാഗമായും ഫാര്മസിസ്റ് വാരാചരങ്ങളുടെ ഭാഗമായും കേരള ഫാര്മസിസ്റ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റി എം വി ആർ കാൻസർ സെന്ററുമായി സങ്കടിപ്പിക്കുന്ന രക്തദാനക്യാമ്പ് ഓമാനൂർ സി എച് സിയിൽ വെച്ച് സങ്കെടുപ്പിച്ചു കെ ജി പി എ ജില്ലാ പ്രസിഡന്റ് മാഗ്ലിൻ ഫ്രാൻസിസ് ൻറെ അധ്യക്ഷതയിൽ നടന്ന പരിപാടി അരീക്കോട് ബ്ലോക് പഞ്ചായത് പ്രസിഡന്റ് റുഖിയ സംസു ഉൽഘാടനം ചെയ്തു .ചടങ്ങിൽ ജില്ലാമെഡിക്കൽ ഓഫീസർ ഡോക്ടർ രേണുക ആർ ഫാര്മസിസ്റ് ദിനാചരണ സന്ദേശം നൽകി സ്ത്രീകൾ രക്തദാന ത്തിന് മുന്നിട്ടിറങ്ങാൻ വളരെ ഏറെ പ്രയാസമാണ് അങ്ങിനെയുള്ളവർക് ഒരുമോട്ടിവേഷൻകൂടി നൽകുക എന്നുദ്ദേശിക്കൂടി എന്റെ രണ്ടാമത്തെ രക്തദാന നൽകളിലൂടെ ഉദ്ദേശിക്കുന്നു എന്ന് ശിബ്‌ല മുണ്ടക്കൽ പറഞ്ഞു.

നിരവധി പേരാണ് രക്തദാനം നല്കാനെത്തിയത് .വേൾഡ് ഫാര്മസിസ്റ് ദിനം ആചരിക്കുന്നത് എല്ലാവർഷവും സപ്തമ്പർ ഇരുപത്തി അഞ്ചിനാണെന്നും ആരോഗ്യമേഖലയിൽ നിസ്തുല സേവനം ചെയ്യുന്ന ഫാർമസിസ്റ്റുകളെ ആദരിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത് എന്നും ജില്ലാമെഡിക്കൽ ഓഫിസിലെ എസ വി ഒ അനിൽകുമാർ പറഞ്ഞു

Related Stories

No stories found.
Times Kerala
timeskerala.com