
മലപ്പുറം : കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റൻ്റിൻ്റെ ആത്മഹത്യക്ക് കാരണം ജനറൽ മാനേജരുടെ മാനസിക പീഡനമാണെന്ന് ആരോപണം. (Nursing assistant suicide case)
കുടുംബത്തിൻ്റെ ആരോപണത്തിന് പിന്നാലെ ഇയാളെ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തിരുന്നു. അമീന എന്ന 20കാരിയാണ് കഴിഞ്ഞ ദിവസം അമിതമായി ഗുളിക കഴിച്ച് ജീവനൊടുക്കിയത്.