നഴ്‌സിംഗ് അസിസ്റ്റന്റ് നിയമനം

നഴ്‌സിംഗ് അസിസ്റ്റന്റ് നിയമനം
Published on

കോട്ടയം: ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിലേക്ക് നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഒക്ടോബർ 30 വൈകുന്നേരം അഞ്ചുമണി. വിശദവിവരങ്ങൾക്ക് www.nam.kerala.gov.in-careers opportunities-National AYUSH Mission സന്ദർശിക്കുക. ഫോൺ: 0481 -2991918. 

Related Stories

No stories found.
Times Kerala
timeskerala.com