
മലപ്പുറം : അബോധാവസ്ഥയിൽ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കണ്ടെത്തിയ നഴ്സ് മരിച്ചു. അമീന എന്ന 2കാരിക്കാണ് ജീവൻ നഷ്ടമായത്. (Nurse died in hospital)
യുവതിയെ ആശുപത്രിയിലെ ഒരു മുറിയിൽ നിന്നും അബോധാവസ്ഥയിൽ കണ്ടെത്തിയത് ഇന്നലെ വൈകുന്നേരമാണ്. ഇവർ അമിതമായി ഗുളികകൾ കഴിച്ചിരുന്നു.
രാത്രിയോടെ മരണം സംഭവിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.