കൊല്ലം : കെ എസ് ആർ ടി സി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയയാളെ പിടികൂടി. കൊല്ലത്താണ് സംഭവം. കുടുങ്ങിയത് മൈലക്കാട് സ്വദേശിയായ സുനിൽ കുമാർ എന്ന 43കാരനാണ്. (Nudity towards woman in KSRTC bus in Kollam)
ഇയാളെ പിടികൂടിയത് കൊല്ലം സിറ്റി പൊലീസാണ്. പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസടക്കം പുറപ്പെടുവിച്ചിരുന്നു. ഇയാളെ പിടികൂടിയത് ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നാണ്.