കൊല്ലം : യുവതിക്ക് നേരെ കെ സു ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം. കൊല്ലത്താണ് സംഭവം. പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. (nudity on KSRTC bus in Kollam)
കൊല്ലം ഡിപ്പോയിലിറങ്ങിയ ഇയാൾ മറ്റൊരു ബസിൽ കയറി സ്ഥലം വിടുകയായിരുന്നു. ഇയാൾക്കായി അന്വേഷണം നടക്കുകയാണ്.