Nudity : വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം : ജനൽ അടച്ചിട്ടാൽ മതിയെന്ന് പോലീസ്

ജനൽ തുറന്നിട്ടത് കൊണ്ടാണല്ലോ കണ്ടതെന്നും, അത് അടച്ചിട്ടാൽ മതിയെന്നും അവർ പറഞ്ഞു.
Nudity : വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം : ജനൽ അടച്ചിട്ടാൽ മതിയെന്ന് പോലീസ്
Published on

തിരുവനന്തപുരം : വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തി അജ്ഞാതൻ. വെള്ളിയാഴ്ച രാത്രി സംഭവമുണ്ടായത് തിരുവനന്തപുരം കഴക്കൂട്ടത്തെ വർക്കിങ് വിമൺസ് ഹോസ്റ്റൽ കോമ്പൗണ്ടിലാണ്. (Nudity exhibition in front of women's hostel)

പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഏറെ നാളായി ശല്യമുണ്ടെന്നാണ് യുവതി പറഞ്ഞത്. പോലീസിൽ പരാതി നൽകിയപ്പോൾ ലഭിച്ച മറുപടി വിചിത്രമായിരുന്നു.

ജനൽ തുറന്നിട്ടത് കൊണ്ടാണല്ലോ കണ്ടതെന്നും, അത് അടച്ചിട്ടാൽ മതിയെന്നും അവർ പറഞ്ഞു. പ്രമുഖ മാധ്യമത്തോടാണ് യുവതിയുടെ വെളിപ്പടുത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com