NSS : ബദൽ അയ്യപ്പ സംഗമത്തിന് കൈ കൊടുക്കാതെ NSS : പ്രതീക്ഷയോടെ സർക്കാർ

ശബരിമല കർമ്മസമിതി ക്ഷണിച്ചിട്ടും എൻ എസ് എസ് പ്രതിനിധികളെ അയച്ചിരുന്നില്ല.
NSS : ബദൽ അയ്യപ്പ സംഗമത്തിന് കൈ കൊടുക്കാതെ NSS : പ്രതീക്ഷയോടെ സർക്കാർ
Published on

തിരുവനന്തപുരം : എൻ എസ് എസ് ബദൽ അയ്യപ്പ സംഗമത്തിൽ നിന്ന് വിട്ടുനിന്നു. ഇത് പരിപാടി ഒരുക്കിയ ഹൈന്ദവ സംഘടനകൾക്ക് വലിയ തിരിച്ചടിയായി മാറി. 9NSS on parallel Ayyappa Sangamam)

എന്നാൽ, ഈ നിലപാടിൽ സംസ്ഥാന സർക്കാരിന് വലിയ പ്രതീക്ഷയുണ്ട്. ഈ സമീപനത്തിൽ കരുതലോടെ നീങ്ങാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

പന്തളത്താണ് ഹൈന്ദവ സംഘടനകളുടെ ബദൽ സംഗമം നടന്നത്. ശബരിമല കർമ്മസമിതി ക്ഷണിച്ചിട്ടും എൻ എസ് എസ് പ്രതിനിധികളെ അയച്ചിരുന്നില്ല.

Related Stories

No stories found.
Times Kerala
timeskerala.com