തിരുവനന്തപുരം :ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസ് സംബന്ധിച്ച് മുരാരി ബാബുവിൻ്റെ രാജി എഴുതി വാങ്ങി എൻ എസ് എസ്. ഇയാൾ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. (NSS demands Murari Babu’s resignation)
മുരാരി ബാബു എൻഎസ്എസ് പെരുന്ന കരയോഗം വൈസ് പ്രസിഡൻ്റ് ആയിരുന്നു. ഇയാളെ ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്‌തിരുന്നു. രാജി എഴുതി വാങ്ങിയത് വ്യാഴാഴ്‌ച്ചയാണ്.
കരയോഗം പൊതുയോഗം ഇക്കാര്യം അംഗീകരിച്ചു. നടപടി ഉണ്ടായത്ത് ഇനി എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ആവശ്യമനുസരിച്ചാണ്.