പാലക്കാട് : നഗരസഭ പാലക്കാട് വനിതാ പോലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി. ഇത് ആറ് വർഷത്തെ വാടക കുടിശ്ശിക വരുത്തിയതിനാണ്. (Notice to Palakkad Women's Police Station)
നോട്ടീസിൽ പറയുന്നത് മൂന്ന് ദിവസത്തിനകം കെട്ടിടം ഒഴിയണമെന്നാണ്. നയാ പൈസ ഇവർ വാടക നൽകിയിട്ടില്ലെന്ന് നഗരസഭ പറയുന്നു.