കൊല്ലം : കണ്ണനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിലായി വിചിത്ര നോട്ടീസ്. സ്റ്റേഷനിൽ സേവനങ്ങൾ തേടിയെത്തുന്നവർ അനുമതി വാങ്ങിയതിന് ശേഷം മാത്രം അകത്ത് പ്രവേശിച്ചാൽ മതിയെന്നാണ് ഇതിൽ പറയുന്നത്. (Notice in front of Kollam Kannanallur police station)
ഈ സ്റ്റേഷനിലാണ് പരാതിക്കാർക്കൊപ്പം എത്തിയ സി പിഐ എം നേതാവിനെ എസ് എച്ച് ഒ മർദ്ദിച്ചെന്ന പരാതിയും ഉയർന്നത്.