Onam : ഓണത്തിന് വിപണിയിൽ ക്രമക്കേടുകൾ ഉണ്ടാകില്ല : കർശന പരിശോധന, പെട്രോൾ പമ്പിലടക്കം ചൂഷണം ഉണ്ടായാൽ അറിയിക്കാം

രണ്ടു സ്ക്വാഡുകളായാണ് പരിശോധന നടത്തുന്നത്
No irregularities in the market during Onam
Published on

മലപ്പുറം : ഓണത്തിന് വിപണിയിൽ ക്രമക്കേടുകൾ തടയാനും ഉപഭാക്താക്കളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാനും നടപടികളുമായി ലീഗല്‍ മെട്രോളജി വകുപ്പ്. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 4 വരെ പരിശോധന ഉണ്ടാകും. (No irregularities in the market during Onam)

രണ്ടു സ്ക്വാഡുകളായാണ് പരിശോധന നടത്തുന്നത്. ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം ഉപഭോക്‌താക്കൾക്ക് പരാതിപ്പെടാവുന്നതാണ്.

Related Stories

No stories found.
Times Kerala
timeskerala.com