കോഴിക്കോട് : ലഹരി പരിശോധനയ്‌ക്കിടയിൽ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ പി കെ ഫിറോസിൻ്റെ സഹോദരൻ ബുജൈറിന് ജാമ്യമില്ല. ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളി. (No bail for PK Firos's brother)
നടപടി കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ്. ജാമ്യം നിഷേധിച്ചത് മജിസ്‌ട്രേറ്റ് എം ആതിരയാണ്. ജാമ്യമില്ലാ വകുപ്പാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.