Rahul Mamkootathil : 'രാഷ്ട്രീയ കേരളത്തിൻ്റെ അശ്ലീലം': രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ NN കൃഷ്ണദാസ്

കോൺഗ്രസ് കൂടുതൽ നാറട്ടേയെന്നും, നാറി നാറി പുളിക്കട്ടെയെന്നും അദ്ദേഹം വിമർശിച്ചു.
Rahul Mamkootathil : 'രാഷ്ട്രീയ കേരളത്തിൻ്റെ അശ്ലീലം': രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ NN കൃഷ്ണദാസ്
Published on

പാലക്കാട് : ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം നേതാവ് എൻ എൻ കൃഷ്ണദാസ്. രാഹുലിനെ രാഷ്ട്രീയ കേരളത്തിൻ്റെ അശ്ലീലം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.(NN Krishnadas against Rahul Mamkootathil )

പാലക്കാട്ടേക്കുള്ള വരവിലൂടെ കോൺഗ്രസ് ജനങ്ങളെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. രാഹുൽ പാലക്കാട്ടേക്ക് വരുന്നത് കോൺഗ്രസിന് ലജ്ജയില്ല എന്നതിന്റെ തെളിവാണെന്നും, കോൺഗ്രസ് കൂടുതൽ നാറട്ടേയെന്നും, നാറി നാറി പുളിക്കട്ടെയെന്നും അദ്ദേഹം വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com