NM വിജയൻ്റെ ആത്മഹത്യ: ഐ സി ബാലകൃഷ്‌ണൻ MLAയെ ചോദ്യം ചെയ്ത് വിജിലൻസ് | NM Vijayan’s death

ക്രൈംബ്രാഞ്ച് അന്വേഷണത്തോടൊപ്പമാണ് വിജിലൻസ് അന്വേഷണവും പുരോഗമിക്കുന്നത്.
NM വിജയൻ്റെ ആത്മഹത്യ: ഐ സി ബാലകൃഷ്‌ണൻ MLAയെ ചോദ്യം ചെയ്ത് വിജിലൻസ് | NM Vijayan’s death
Published on

വയനാട് : വയനാട് ഡി സി സി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിൽ ഐ സി ബാലകൃഷ്‌ണൻ എം എൽ എയെ ചോദ്യംചെയ്ത് വിജിലൻസ്. ഇത് ബത്തേരിയിലെ സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ടാണ്.(NM Vijayan's death )

സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തോടൊപ്പമാണ് വിജിലൻസ് അന്വേഷണവും പുരോഗമിക്കുന്നത്.

ഐ സി ബാലകൃഷ്ണന്‍ എം എൽ എയെ ഇവർ ചോദ്യംചെയ്തത് ബത്തേരി പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ്. ആവശ്യമെങ്കിൽ അദ്ദേഹത്തെ വീണ്ടും ചോദ്യംചെയ്യുമെന്ന് വിജിലൻസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com