വീണ്ടും നിപ ?: ഒരാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു | Nipah virus

രോഗബാധ സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്
വീണ്ടും നിപ ?: ഒരാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു | Nipah virus
Published on

കോട്ടയം: നിപ രോഗബാധ സംശയിക്കുന്ന ഒരാൾ കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ. ഇന്നലെയാണ് രോഗിയെ എത്തിച്ചത്. (Nipah virus )

നിലവിൽ രോഗിയുള്ളത് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക നിരീക്ഷണ മേഖലയിലാണ്. രോഗബാധ സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം ഇന്ന് ലഭിക്കുമെന്നാണ് കരുതുന്നത്.

രണ്ടാഴ്ച്ച മുൻപ് 2 പേരെ നിപ, മങ്കിപോക്സ്‌ എന്നീ രോഗങ്ങൾ സംശയിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, വിദഗ്ധ പരിശോധനയിൽ രോഗമില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com