Nipah : നിപയെന്ന് സംശയം : 15കാരിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി

കുട്ടിയെ ഐസൊലേഷൻ വാർഡിൽ എത്തിച്ചത് ഇന്നലെ രാത്രിയാണ്. നിലവിൽ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്.
Nipah outbreak in Thrissur
Published on

തൃശൂർ : നിപ രോഗബാധ സംശയിച്ച് 15 വയസുകാരിയെ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. പെരിന്തൽമണ്ണ സ്വദേശിയായ കുട്ടിയാണ് ചികിത്സയിലുള്ളത്. (Nipah outbreak in Thrissur )

കുട്ടിയെ ഐസൊലേഷൻ വാർഡിൽ എത്തിച്ചത് ഇന്നലെ രാത്രിയാണ്. നിലവിൽ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്.

ഇത് ലഭിക്കുന്നതിനനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com