പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ പിടിമുറുക്കുകയാണ്. പാലക്കാട്ടെ നിപ ബാധിതയായ യുവതിയുടെ ബന്ധുവായ കുട്ടിക്കും പനി. (Nipah outbreak in Palakkad)
10 വയസുള്ള കുട്ടിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി നിരീക്ഷണത്തിലാണ്.
നാട്ടുകല്ലിലെ യുവതിയുടെ വീടിന് സമീപം ആയിരക്കണക്കിന് വവ്വാലുകൾ പറന്നു നടക്കുന്നുവെന്ന് നാട്ടുകാർ പരാതിയുമായി രംഗത്തെത്തി.