
പാലക്കാട് : പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ച പാലക്കാട്ടെ 32കാരൻ്റെ പൂനെയിൽ നിന്നുള്ള പരിശോധനാ ഫലം നെഗറ്റീവ്. (Nipah outbreak in Kerala)
മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലെ ഫലം പോസിറ്റീവ് ആയിരുന്നു. എന്നാൽ, പുണെ വൈറോളജി ഇൻസ്റ്റിട്യൂട്ടിലെ പരിശോധനയിൽ നിപ നെഗറ്റീവായി.
ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ഇയാളുടെ പിതാവ് അസുഖം ബാധിച്ച് മരിച്ചിരുന്നു.