പാലക്കാട് : നിപ ബാധിച്ച് പാലക്കാട് ജില്ലയിൽ രണ്ടു പേർക്ക് ജീവൻ നഷ്‌ടമായ സംഭവത്തിൽ അതിർത്തികളിൽ ഇന്നും പരിശോധന നടക്കുന്നു. (Nipah outbreak in Kerala)
ഇത് ആനക്കട്ടി, മീനാക്ഷിപുരം, ഗോവിന്ദപുരം, വേലന്താവളം ചെക്പോസ്റ്റുകളിലാണ്. യാത്രക്കാരുടെ ശരീര താപനില പരിഷിദിച്ച് പനിയോ മറ്റു പ്രശ്നങ്ങളോ ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് കടത്തിവിടുന്നത്.