Nipah : കേരളം നിപ ജാഗ്രതയിൽ: പാലക്കാട് മൃഗങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന

നിപയുടെ ഉറവിടം കണ്ടെത്താനായാണ് ഈ പരിശോധന.
Nipah outbreak in Kerala
Published on

പാലക്കാട് : സംസ്ഥാനമാകെ നിപ ജാഗ്രതയിൽ തുടരുന്ന അവസരത്തിൽ പാലക്കാട് മൃഗങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധന ആരംഭിച്ചു. (Nipah outbreak in Kerala)

നായകൾ, പൂച്ചകൾ എന്നിവയുടെ സാമ്പിളുകളാണ് പരിശോധിക്കുന്നത്. ഇത് ശേഖരിച്ചത് പാലക്കാട് തച്ചനാട്ടുകര നിപ ബാധിത പ്രദേശത്ത് നിന്നാണ്.

സാമ്പിളുകൾ ശേഖരിച്ചത് മൃഗസംരക്ഷണ വകുപ്പാണ്. നിപയുടെ ഉറവിടം കണ്ടെത്താനായാണ് ഈ പരിശോധന.

Related Stories

No stories found.
Times Kerala
timeskerala.com