Nipah : പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരം: സമ്പർക്ക പട്ടികയിൽ 208 പേർ, സാധ്യത ലിസ്റ്റിലെ 4 പേർ ഐസൊലേഷനിൽ കഴിയുന്നു

ഇവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
Nipah outbreak in Kerala
Published on

പാലക്കാട് : നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ നില ഗുരുതരം. ഇവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. (Nipah outbreak in Kerala )

സാധ്യതാ ലിസ്റ്റിലുള്ള നാല് പേർ ഐസൊലേഷനിലാണ്. മൂന്ന് പേരുടെ സാമ്പിൾ പരിശോധനാ ഫലം ഇന്ന് വരും.

നിലവിൽ സമ്പർക്കപ്പട്ടികയിൽ ഉള്ളത് 208 പേരാണ്. 9 പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ് ആയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com