Nipah : നിപ ബാധിതയായ പാലക്കാട് സ്വദേശിനി ഗുരുതരാവസ്ഥയിൽ: സമ്പർക്ക പട്ടികയിൽ 173 പേർ, വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രി

ഇവർക്ക് രണ്ടു ഡോസ് മോണോ ക്ലോണൽ ആൻ്റി ബോഡി നൽകിയെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചത്.
Nipah outbreak in Kerala
Published on

പാലക്കാട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയുടെ നില ഗുരുതരം. ഇവർക്ക് രണ്ടു ഡോസ് മോണോ ക്ലോണൽ ആൻ്റി ബോഡി നൽകിയെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചത്. (Nipah outbreak in Kerala)

സമ്പർക്കപ്പട്ടികയിൽ 173 പേരാണ് ഉള്ളത്. ഇക്കൂട്ടത്തിൽ 52 പേർ ഹൈറിസ്‌ക് കാറ്റഗറിയിലാണ്. 100 പേർ പ്രാഥമിക പട്ടികയിലാണ്.

അതേസമയം, വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com