Nipah : പാലക്കാട്ടെ നിപ മരണം: കുമാരംപുത്തൂർ സ്വദേശിയുടെ പുതുക്കിയ റൂട്ട്മാപ്പ് പുറത്ത്

ഇതിൽ രേഖപ്പടുത്തിയിട്ടുള്ള സമയങ്ങളിലും സ്ഥലങ്ങളിലും ഇടപഴകിയവർ ആരോഗ്യവകുപ്പിനെ ബന്ധപ്പെടേണ്ടതാണ്.
Nipah : പാലക്കാട്ടെ നിപ മരണം: കുമാരംപുത്തൂർ സ്വദേശിയുടെ പുതുക്കിയ റൂട്ട്മാപ്പ് പുറത്ത്
Published on

പാലക്കാട് : നിപ ബാധിച്ച് മരണപ്പെട്ട പാലക്കാട് കുമാരംപുത്തൂർ സ്വദേശിയുടെ പുതുക്കിയ റൂട്ട്മാപ്പ് പുറത്ത്. ഇതിൽ രേഖപ്പടുത്തിയിട്ടുള്ള സമയങ്ങളിലും സ്ഥലങ്ങളിലും ഇടപഴകിയവർ ആരോഗ്യവകുപ്പിനെ ബന്ധപ്പെടേണ്ടതാണ്. (Nipah death in Palakkad )

നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. 8 മുതൽ 12 വരെ നടത്തിയ യാത്രയുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com