
തിരുവനന്തപുരം : കേരളത്തിൽ നിപ ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ 6 ജില്ലകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. (Nipah death in Kerala)
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലാണിത്. രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് ആശുപത്രികൾക്ക് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്ന നിർദേശം.