Sexual assault : ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ വച്ച് 9കാരിയോട് ലൈംഗികാതിക്രമം : ജീവനക്കാരന് 5 വർഷം കഠിന തടവും പിഴയും

കേസിനാസ്പദമായ സംഭവം നടന്നത് പുന്നമട കായലിൽ വച്ചാണ്
Nine year old girl sexually assaulted in Alappuzha
Published on

ആലപ്പുഴ : ഹൗസ് ബോട്ടിൽ ഒൻപത് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി. 5 വർഷം കഠിന തടവും 30,000 രൂപ പിഴയുമാണ് ശിക്ഷ. (Nine year old girl sexually assaulted in Alappuzha)

രമേശൻ എന്ന 52കാരനാണ് ആലപ്പുഴ പോക്സോ കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി റോയ് വർഗീസിൻറേതാണ് നടപടി. കേസിനാസ്പദമായ സംഭവം നടന്നത് പുന്നമട കായലിൽ വച്ചാണ്.

അതിക്രമത്തിനിരയായ കുട്ടി ഉല്ലാസ യാത്രയ്ക്കായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com