Nine Wild boars were killed in Malappuram

Wild boar : കൃഷിയിടങ്ങളിൽ ശല്യം രൂക്ഷം : മലപ്പുറത്ത് 9 കാട്ടുപന്നികളെ വെടി വച്ച് കൊന്നു

ഈ നടപടി സ്വീകരിച്ചത് വനംവകുപ്പിൻ്റെ അനുമതിയോടെയാണ്
Published on

മലപ്പുറം : തിരുവാലിയിൽ ഒൻപത് കാട്ടുപന്നികളെ വെടിവച്ച് കൊന്നു. ഇത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും വേട്ടക്കാരുടെയും നേതൃത്വത്തിലാണ്. കൃഷിയിടങ്ങളിൽ നാശനഷ്ടമുണ്ടാക്കിയ, ജനങ്ങൾക്ക് ശല്യമുണ്ടാക്കിയ പന്നികളെയാണ് പിടികൂടി കൊന്നത്.(Nine Wild boars were killed in Malappuram)

ഈ നടപടി സ്വീകരിച്ചത് വനംവകുപ്പിൻ്റെ അനുമതിയോടെയാണ്. ഇതിന് പിന്നാലെ ഇവയുടെ ജഡം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മറവ് ചെയ്തു.

Times Kerala
timeskerala.com