കോഴിക്കോട് : യെമൻ പൗരൻ്റെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ച സംഭവത്തിൽ അവകാശവാദവുമായി ഡോ. കെ എ പോൾ രംഗത്തെത്തി. (Nimisha Priya's case )
താനാണ് വധശിക്ഷ നീട്ടിവയ്ക്കുന്ന കാര്യത്തിൽ ഇടപെട്ടതെന്നാണ് അദ്ദേഹം പറയുന്നത്. കാന്തപുരം മാപ്പ് പറയണമെന്നാണ് ആവശ്യം. താൻ ഇടപെട്ടതിനാലാണ് വധശിക്ഷ നീട്ടിവച്ചതെന്ന് കെ എ പോൾ പറഞ്ഞു.