Nimisha Priya : നിമിഷ പ്രിയയുടെ മോചനത്തിൽ അനിശ്ചിതത്വം തുടരുന്നു : കാന്തപുരവുമായി കൂടിക്കാഴ്ച്ച നടത്തി ചാണ്ടി ഉമ്മൻ

മർകസിൽ കൂടിക്കാഴ്ച്ച നടക്കുകയാണ്
Nimisha Priya : നിമിഷ പ്രിയയുടെ മോചനത്തിൽ അനിശ്ചിതത്വം തുടരുന്നു : കാന്തപുരവുമായി കൂടിക്കാഴ്ച്ച നടത്തി ചാണ്ടി ഉമ്മൻ
Published on

കോഴിക്കോട് : യെമനിൽ വധശിക്ഷ കത്ത് കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ. (Nimisha Priya's case )

മർകസിൽ കൂടിക്കാഴ്ച്ച നടക്കുകയാണ്. നിമിഷ പ്രിയക്ക് മാപ്പ് നൽകാൻ കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബം തയ്യാറായിട്ടില്ല. ഇയാളുടെ സഹോദരനുമായി കാന്തപുരം സംസാരിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com