
കോഴിക്കോട് : യെമൻ പൗരൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷ നാളെ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലും ചർച്ചകൾ തുടരുകയാണ്. (Nimisha Priya's case)
ഇത് ചൂണ്ടിക്കാട്ടി വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഇന്ന് സനയിലെ കോടതിയിൽ ഹർജി സമർപ്പിക്കും. ഇത് സനായിലെ ക്രിമിനൽ കോടതിയിലാണ്.
തലാലിൻ്റെ കുടുംബവുമായി ചർച്ചകൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകുന്നത്.