Nilambur By-election : 'CPMൻ്റെ RSS ബന്ധമാണ് നിലമ്പൂരിൽ UDFന് തുണയായത്, ഗോവിന്ദൻ മാഷോട് നന്ദിയുണ്ട്': MK മുനീർ

ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് വേദി പങ്കിട്ടില്ല എന്നും, അൻവറിൻ്റെ കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Nilambur By-election : 'CPMൻ്റെ RSS ബന്ധമാണ് നിലമ്പൂരിൽ UDFന് തുണയായത്, ഗോവിന്ദൻ മാഷോട് നന്ദിയുണ്ട്': MK മുനീർ
Published on

കോഴിക്കോട് : സി പി എമ്മിൻ്റെ ആർ എസ് എസ് ബന്ധമാണ് നിലമ്പൂരിൽ യു ഡി എഫിന് തുണയായതെന്നും, ജമാഅത്തെ ഇസ്ലാമിയല്ല എന്നും പറഞ്ഞ് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ രംഗത്തെത്തി. (Nilambur By-election)

ഗോവിന്ദൻ മാഷിനോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് വേദി പങ്കിട്ടില്ല എന്നും, അൻവറിൻ്റെ കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com