തിരുവനന്തപുരം : നെയ്യാർഡാം സ്വദേശിനിയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. (Neyyar Dam rape murder case)
സംഭവത്തിൽ പോലീസ് കന്യാകുമാരി സ്വദേശി ലിബിൻ രാജിനെ അറസ്റ്റ് ചെയ്തു. ഇയാൾ ഇവരെ ബൈക്കിൽ കയറ്റി, ആളൊഴിഞ്ഞ ഇടത്തെത്തിച്ച് പീഡിപ്പിച്ചു. നിലവിളിച്ചപ്പോൾ ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ് പ്രതിയുടെ മൊഴി.
കേസിൽ നിർണായകമായത് സി സി ടി വി ദൃശ്യങ്ങളാണ്.