മലപ്പുറം ചന്ദനക്കാവിൽ വാഹനാപകടത്തിൽ നവ ദമ്പതികൾക്ക് ദാരുണാന്ത്യം | Accident

ഏഴ് മാസം മുൻപ് മാത്രം വിവാഹിതരായവരാണ് ഇരുവരും.
മലപ്പുറം ചന്ദനക്കാവിൽ വാഹനാപകടത്തിൽ നവ ദമ്പതികൾക്ക് ദാരുണാന്ത്യം | Accident
Published on

മലപ്പുറം: ചന്ദനക്കാവിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം. ഇക്ബാൽ നഗറിലെ വലിയ പീടികക്കൽ മുഹമ്മദ് സിദ്ദിഖ് (32), ഭാര്യ റീഷ എം. മൻസൂർ (25) എന്നിവരാണ് മരിച്ചത്. (Newlywed couple dies tragically in a car accident in Malappuram)

ഇന്ന് രാവിലെ ഏകദേശം എട്ടരയോടെയായിരുന്നു അപകടം. ഏഴ് മാസം മുൻപ് മാത്രം വിവാഹിതരായവരാണ് ഇരുവരും.

അപകടത്തെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com