Schools : രാവിലെ 9.45 മുതൽ വൈകുന്നേരം 4.15 വരെ : സംസ്ഥാനത്തെ സ്‌കൂളുകളിലെ പുതിയ സമയ ക്രമത്തിന് അംഗീകാരം

തീരുമാനം ഉണ്ടായത് തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ്.
New timetable for schools in the state approved
Published on

തിരുവനന്തപുരം : കേരളത്തിലെ വിദ്യാലയങ്ങളുടെ പുതിയ സമയക്രമത്തിന് അംഗീകാരം. തീരുമാനം ഉണ്ടായത് തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ്. (New timetable for schools in the state approved)

ഇത് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ആയിരുന്നു. 8 മുതൽ 10 വരെ ക്ലാസുകളിലെ പഠനസമയം ആണ് അര മണിക്കൂർ വർധിക്കുന്നത്.

രാവിലെ 9.45 മുതൽ വൈകുന്നേരം 4.15 വരയാണ് പുതിയ സമയക്രമം.

Related Stories

No stories found.
Times Kerala
timeskerala.com